ഒറ്റ ദിവസം കൊണ്ട് പല്ലിലെ കറ പൂർണ്ണമായും കളയാം.!! മഞ്ഞക്കറ, പ്ലാക്ക്, പുഴുപ്പല്ല്, വായ്നാറ്റം ഇനി വരില്ല, ഡോക്ടർ പറഞ്ഞുതന്ന മരുന്ന് | Teeth Whitening Treatment
Teeth Whitening Treatment Teeth Whitening Treatment : പല്ലിലെ മഞ്ഞക്കറ എന്നുള്ളത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചിലർക്ക് പുകവലി കാരണമൊക്കെ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. മറ്റു ചിലർക്ക് മഞ്ഞ കളർ സ്ഥിരമായി കാണാം. ഇത്തരം മഞ്ഞപല്ല് കാരണം വായ തുറന്ന് ചിരിക്കാൻ പോലും മടിക്കുന്നവരെ നമ്മൾ കാണാറുണ്ട്. എന്നാൽ ഇതിനു പരിഹാരമായി ഇതൊന്ന് ചെയ്തു നോക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങയുടെ നീര്, അര ടീസ്പൂൺ മഞ്ഞൾ, പല്ല് തേക്കാൻ ഉപയോഗിക്കുന്ന…
