ഓപ്പറേഷനും മരുന്നും വേണ്ട; എത്ര കൂടിയ തൈറോയിഡും പുഷ്പം പോലെ മാറ്റാം, കഴുത്തിലെ മുഴകൾ നീർക്കെട്ട് മരുന്നില്ലാതെ നീക്കം ചെയ്യാം | Thyroid Treatment
Thyroid Treatment Thyroid Treatment : മനുഷ്യ ശരീരത്തിൽ തൊണ്ടയിൽ ബട്ടർഫ്ലൈ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ശരീരത്തിൽ പ്രധാനപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു ഗ്രന്ഥിയാണിത്. ഇത് നമ്മുടെ ശരീര വളർച്ച അതുപോലെ മെറ്റബോളിസം നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ഏത് അസുഖമാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത്. തൈറോയ്ഡ് ഹോർമോണുകൾ കൂടുമ്പോൾ ഹൈപ്പർ തൈറോയ്ഡ്സവും കുറയുമ്പോൾ ഹൈപ്പോ…
