Tile Cleaning Easy Trick

ഇതൊരു തുള്ളി മതി; എത്ര കറപിടിച്ച ഇന്റർലോക്ക് ടൈലുകളും ഒറ്റ മിനിറ്റിൽ പുത്തനാക്കാം, മുറ്റം ഇനി എന്നും വെട്ടിത്തിളങ്ങും | Tile Cleaning Easy Trick

Tile Cleaning Easy Trick : ടൈലുകളിൽ പറ്റിപ്പിടിച്ച കടുത്ത കറകൾ കളയാൻ ഈയൊരു സാധനം പരീക്ഷിച്ചു നോക്കൂ. പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലെയും വീടിന്റെ പുറം ഭാഗങ്ങളിലും അകത്തുമെല്ലാം ഫ്ലോറിങ്ങിനായി കൂടുതലായും ഉപയോഗിക്കുന്നത് വിട്രിഫൈഡ് ടൈലുകളാണ്. ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും കടുത്ത കറകൾ പറ്റിപ്പിടിച്ച് കഴിഞ്ഞാൽ ക്ലീൻ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വീടിന്റെ പുറം ഭാഗങ്ങളിൽ ഇട്ടിട്ടുള്ള ടൈലുകളിൽ ടാറിന്റെ കറകൾ പോലുള്ളവ പിടിച്ചുകഴിഞ്ഞാൽ അവ…