ഒറ്റ രൂപ ചിലവില്ല; സാരികൾ വീട്ടിൽ തന്നെ ഡ്രൈ ക്ലീൻ ചെയ്യാം, ഇനി പുറത്ത് കൊടുത്ത് വെറുതെ പൈസ കളയേണ്ട | Tip To Dry Clean Clothes At Home
Tip To Dry Clean Clothes At Home : ഇത് പോലെ നിങ്ങളുടെ സാരിയും ചെയ്ത് നോക്കൂ. പഴയതും ചുളിവ് വീണതുമായ സാരികൾ വരെ കിടിലൻ ലുക്കിൽ കിട്ടും. വിശേഷാവസരങ്ങളിൽ സാരി ഉടുക്കാൻ ഇഷ്ടപ്പെടുന്ന നിരവധി സ്ത്രീകളുണ്ട്. എന്നാൽ ഒരിക്കൽ വാങ്ങിയ സാരി ഒരു രണ്ട് മൂന്ന് തവണ ഉടുത്തു കഴിയുമ്പോൾ അതിന്റെ പുതുമയും ഭംഗിയും സാവധാനത്തിൽ നഷ്ടപ്പെടാറുണ്ട്. കാരണം സാരികൾക്ക് അവയുടെ സൗന്ദര്യവും മിനുസവും നിലനിർത്താൻ പ്രത്യേക പരിചരണം ആവശ്യമാണ്. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ…
