ഈ ഇല ഉണ്ടോ.!? വിക്‌സു കൊണ്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി; പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇനി വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല | Panikoorkka Leaf Tip To Get Ride Of Insects
Panikoorkka Leaf Tip To Get Ride Of Insects : എല്ലാ വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പാറ്റ, പല്ലി എന്നിവയുടെ ശല്യം. അതിനായി പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. പാറ്റ പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാനായി വീട്ടിലുള്ള വസ്തുക്കൾ മാത്രം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒരു കൂട്ട് ആദ്യം മനസ്സിലാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിച്ചതും, ഒരു…