വാതിൽപ്പടി ചിതൽ കയറിത്തുടങ്ങിയോ.!? ഒരു പിടി കർപ്പൂരം മതി; ചിതൽ പ്രശ്നത്തിന് ഒറ്റ മിനിറ്റിൽ പരിഹാരം | Easy Tip To Remove Termite
Easy Tip To Remove Termite : ചിതൽ ശല്യം പാടെ ഇല്ലാതാക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ. മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചിതൽ ശല്യം. മരത്തിൽ തീർത്ത ഫർണിച്ചറുകളിലും, ഡോറിന്റെ തടികളിലുമെല്ലാം ഈ ഒരു രീതിയിൽ ചിതൽ ശല്യം കൂടുതലായി കണ്ടുവരുന്നു. ഈയൊരു ഭാഗങ്ങളിൽ വെള്ളം കെട്ടി നിന്ന് ഈർപ്പം വരുമ്പോഴാണ് ഇത്തരത്തിൽ ചിതൽ കൂടുതലായും ഉണ്ടാകാറുള്ളത്. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി…
