ഇനി ഒരിക്കലും സോഡിയം കുറയില്ല; ഈ കൂട്ട് 1/4 സ്പൂൺ ഇതുപോലെ കഴിക്കൂ, ക്ഷീണം – ഓർമക്കുറവ് വരില്ല
Tips To Balance Sodium Level Tips To Balance Sodium Level : മനുഷ്യ ശരീരത്തിൽ മിനറലുകൾ ആയിട്ടുള്ള സോഡിയം, പൊട്ടാസ്യം എന്നിവയെല്ലാം അത്യാവശ്യമായ ഘടകങ്ങളാണ്. ഈ ഘടകങ്ങൾ ഇല്ലാതായാൽ നമ്മുടെ കോശങ്ങളുടെ പ്രവർത്തനം പോലും സ്തംഭിക്കും. മാത്രമല്ല അതുമായി ബന്ധപ്പെട്ട പല അസുഖങ്ങളും ഉണ്ടാകും. നമ്മുടെ ശരീരത്തിലെ ഒരു മിനറലായ സോഡിയത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ എന്തൊക്കെ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാമെന്നും സോഡിയം വളരെ പെട്ടെന്ന് കുറയുന്ന സമയത്ത് ഇത് എളുപ്പത്തിൽ കൂടിക്കിട്ടാൻ ചെയ്യാവുന്ന ചില ടിപ്സുകളും…
