പപ്പടം ഉണ്ടോ വീട്ടിൽ.!? പൊട്ടിയത് എന്തും ഒറ്റ മിനിറ്റിൽ ഒട്ടിക്കാം; ഒരു തുള്ളി വെള്ളം പോലും ലീക്കാവില്ല | Useful Tips Using Pappadam
Useful Tips Using Pappadam : കേരളീയ സംസ്കാരത്തോട് ഇണങ്ങിച്ചേർന്ന ഒഴിച്ചുകൂടാൻ ആവാത്ത ഒരു വിഭവമാണ് പപ്പടം. പപ്പടം ചൂടാക്കിയ എണ്ണയിലിട്ട് കാച്ചിയും തീയിൽ ചുട്ടുമാണ് ഉപയോഗിക്കുന്നത്. കൊങ്കണികളുടെ സംഭാവനയാണ് പപ്പടം. മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതും നമ്മുടെ സദ്യയിൽ ഒഴിച്ചുകൂടാൻ ആവാത്തതുണ് പപ്പടം. കഞ്ഞി പപ്പടം പുട്ട് പപ്പടം സദ്യ പപ്പടം ബിരിയാണി പപ്പടം എന്തിനേറെ പറയണം കട്ടൻ ചായക്ക് ഒപ്പം വരെ പപ്പടം കഴിക്കുന്നവരുള്ള നാടാണ് നമ്മുടേത്. പപ്പടം ഒരു മഹാസംഭവം തന്നെയാണ്. ചോറിന് കറികളൊന്നും…
