Toilet Cleaning Easy Tips

കൈ തൊടാതെ ക്ലോസറ്റ് വൃത്തിയാക്കാം; എത്ര കടുത്ത കറയും ഒറ്റ മിനിറ്റിൽ പോകും, ഇതുപോലെ ചെയ്താൽ ശരിക്കും ഞെട്ടും | Toilet Cleaning Easy Tips

Toilet Cleaning Easy Tips : മിക്ക വീടുകളിലും വൃത്തിയാക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ഭാഗമായിരിക്കും ക്ലോസെറ്റ്. മിക്കപ്പോഴും കൈ ഉപയോഗിച്ച് ഈയൊരു ഭാഗം വൃത്തിയാക്കാൻ പലർക്കും മടിയും ഉണ്ടാകാറുണ്ട്. കുഴൽക്കിണറിലെ വെള്ളം ഉപയോഗിക്കുന്ന വീടുകളിൽ ക്ലോസറ്റിന്റെ അടിഭാഗത്ത് മഞ്ഞനിറത്തിൽ കറ പിടിച്ചു കിടക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. അതിനെല്ലാം ഉള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്. ക്ലോസറ്റിലെ മഞ്ഞനിറത്തിലുള്ള കറയെല്ലാം കളയുന്നതിനായി ചെയ്യേണ്ടത് ആദ്യം കുറച്ച് ടിഷ്യൂ പേപ്പർ എടുത്ത് ചെറുതായി ക്ലോസറ്റിന്റെ ഉള്ളിലേക്ക് പിച്ചിയിടുക….