ഒരു സ്പൂൺ വിനാഗിരി മതി; വാട്ടരോഗമില്ലാതെ തക്കാളി കൃഷി ചെയ്യാം, ചെടി നിറച്ച് തക്കാളി കായ്ക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ | Tomato Cultivation Tips Using Vinegar
Tomato Cultivation Tips Using Vinegar Tomato Cultivation Tips Using Vinegar : പാചക കാര്യങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പച്ചക്കറികളിൽ ഒന്നാണ് തക്കാളി. സാധാരണയായി വീട്ടിലേക്ക് ആവശ്യമായ തക്കാളി കടകളിൽ നിന്നും ഉയർന്ന വില കൊടുത്തു വാങ്ങുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടാവുക. ചെറിയ രീതിയിലുള്ള പരിചരണം കൊണ്ട് തന്നെ വീട്ടിലേക്ക് ആവശ്യമായ തക്കാളി എളുപ്പത്തിൽ വളർത്തിയെടുക്കാനായി സാധിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. തക്കാളി ചെടി വിത്തു പാകി ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ…
