തക്കാളി കുലകുത്തി കായ്ക്കും; ഒരുപിടി ചാരം കൊണ്ട് ഈ ഒരു സൂത്രം ചെയ്യൂ, ദിവസവും കിലോ കണക്കിന് തക്കാളി പൊട്ടിക്കാം | Tomato Cultivation Trick
Tomato Cultivation Trick Tomato Cultivation Trick : വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് തക്കാളി. എന്നിരുന്നാലും അടുക്കള ആവശ്യങ്ങൾക്കുള്ള തക്കാളി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്കയിടങ്ങളിലും ഉള്ളത്. കാരണം ചെടി നട്ടുപിടിപ്പിച്ചാലും ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുന്നില്ല എന്നതാണ് പലരും പറയുന്ന പരാതി. അത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് ചെടിനിറച്ച് തക്കാളി കായ്ക്കാനായി ചെയ്തു നോക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. തക്കാളി ചെടി നടുമ്പോൾ നല്ല രീതിയിൽ വെളിച്ചം കിട്ടുന്ന ഭാഗം നോക്കി…
