ശരീരം പുഷ്ടിപ്പെടും വിളർച്ച ഇല്ലാതാകും; നടുവേദന മാറാനും നിറം വെക്കാനും ഉള്ളി ഈത്തപ്പഴം ഇങ്ങനെ കഴിക്കൂ, 10 ദിവസത്തിൽ ഞെട്ടിക്കും ഫലം | Ulli Ethappazham Lehyam Recipe
Ulli Ethappazham Lehyam Recipe : ശരീരം പുഷ്ടിപ്പെടാനും, വിളർച്ച ഇല്ലാതാക്കാനും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഉള്ളി ലേഹ്യം. ജീവിതചര്യകളിൽ വന്ന മാറ്റങ്ങൾ കൊണ്ടും കാലാവസ്ഥ വ്യത്യാസങ്ങൾ കൊണ്ടും പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതുകൊണ്ടു തന്നെ പല അസുഖങ്ങളും അടിക്കടി വരുന്ന പതിവാണ് ഇപ്പോൾ കണ്ടുവരുന്നത്. അത്തരം പ്രശ്നങ്ങളെല്ലാം അകറ്റി ശരീരം കൂടുതൽ പുഷ്ടിപ്പെടാനും രോഗപ്രതിരോധശേഷി ലഭിക്കാനുമായി ഉപയോഗിക്കാവുന്ന ഒരു ഉള്ളി ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഉള്ളിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ…