ഇത് ഒരു സ്പൂൺ രാവിലെ കഴിച്ചാൽ നടുവേദന മാറി നിറം വെക്കും; ശരീര ബലവും സൗന്ദര്യവും കൂടും, വിളർച്ചയും മുടി കൊഴിച്ചിലും ഇല്ലാതാവും | How To Make Ulli Lehyam
How To Make Ulli Lehyam How To Make Ulli Lehyam : പല രീതികളിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ഇന്ന് മിക്ക ആളുകളും ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. രക്തക്കുറവ്, കൈകാൽ തരിപ്പ്, തളർച്ച പോലുള്ള പല പ്രശ്നങ്ങൾക്കും കാലങ്ങളായി മരുന്നു കഴിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തയ്യാറാക്കി നോക്കാവുന്ന ഒരു ഉള്ളി ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉള്ളിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കിലോ ചെറിയ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി…
