മുഖത്ത് ഇടുന്ന പൗഡറിൽ ഇങ്ങനെ ഒരു രഹസ്യമോ.!? ഇതറിഞ്ഞാൽ പൗഡർ ഇനി ആരും മുഖത്ത് ഇടില്ല; ഇത് കണ്ടാൽ ശരിക്കും ഞെട്ടും | Useful Powder Tips
Useful Powder Tips : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി സൗന്ദര്യവർദ്ധക വസ്തു എന്ന രീതിയിൽ ആയിരിക്കും പൗഡർ ഉപയോഗിക്കുന്നത്. എന്നാൽ അതേ പൗഡർ ഉപയോഗപ്പെടുത്തി മറ്റു പല ടിപ്പുകളും ചെയ്യാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ചില ടിപ്പുകളെ പറ്റി വിശദമായി മനസ്സിലാക്കാം. അടുക്കളയിലെ സിങ്ക് വാഷ്ബേസിൻ, എന്നിവടങ്ങളിലുള്ള ഹോളിലൂടെ ആയിരിക്കും മിക്കപ്പോഴും രാത്രി സമയങ്ങളിൽ ചെറിയ പ്രാണികളും പാറ്റയുമെല്ലാം കയറി വരുന്നത്. അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി സിങ്കിന്റെ ഹോളിൽ കുറച്ച് ടാൽക്കം പൗഡർ വിതറി…
