വെള്ള വസ്ത്രത്തിലെ കറ പോയില്ലെന്ന് ഇനി പറയരുത്; വാഷിങ് മെഷീനിൽ ഒറ്റ കറക്കം, കറ കളഞ്ഞ പുത്തൻ ഡ്രസ്സ് റെഡി | Useful Tips In Kitchen
Useful Tips Useful Tips In Kitchen : അടുക്കളയിൽ പ്രയോഗിക്കാൻ നൂറായിരം നുറുക്ക് വിദ്യകൾ ഉണ്ടെങ്കിലും ഫലപ്രദമാകുന്നതും അതുപോലെ ഏറ്റവും എളുപ്പം ചെയ്യാൻ സാധിക്കുന്നതുമായ നുറുക്ക് വിദ്യകൾക്കാണ് ഏവരും കാത്തിരിക്കുന്നത്. അത്തരത്തിലുള്ള ഒരു ചെറിയ ടിപ്പാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. മഴക്കാലത്തും അതുപോലെ തന്നെ മറ്റു ജോലി തിരക്കുകളിൽ ഏർപ്പെടുന്നവർക്കും കടല, പരിപ്പ് വർഗ്ഗങ്ങൾ എന്നിവ വെയിൽ കൊള്ളിച്ച് ഉണക്കി സൂക്ഷിക്കാൻ സാധിച്ചു എന്ന് വരില്ല. അത്തരക്കാർക്ക് വളരെ എളുപ്പം ചെയ്തു വെക്കാവുന്ന ഒരു സിമ്പിൾ ടിപ്പാണ്…
