കുക്കർ ഉണ്ടോ.!? ഇസ്ത്തിരി പെട്ടി വാങ്ങി ഇനി കാശ് കളയണ്ട; എത്ര ഡ്രസ്സ് ഉണ്ടെങ്കിലും ഇസ്തിരി ഇടുന്ന ജോലി ഇനി എന്തെളുപ്പം | Useful Kitchen Tips Tricks
Useful Kitchen Tips Tricks : മിക്ക വീട്ടമ്മമാരുടെയും പരാതി എത്ര നേരം പണിയെടുത്താലും വീട്ടുജോലികൾ ഒതുങ്ങുന്നില്ല എന്നതായിരിക്കും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. കൂർക്ക, ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികൾ ഉപയോഗിച്ച് രാവിലെ കറികളോ മറ്റോ ഉണ്ടാക്കണമെങ്കിൽ കഷ്ണം തലേദിവസം രാത്രി തന്നെ മുറിച്ച് ഒരു പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്. അതുപോലെ മുട്ടയുടെ മഞ്ഞ പൊട്ടാതെ കറക്റ്റ് ആയി നടുഭാഗം മുറിച്ചെടുക്കാൻ ഒരു നൂൽ ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കാവുന്നതാണ്.പയർ അരിയുന്നത് എളുപ്പമാക്കാനായി…
