Usefull Kitchen Tips 2

ഇത് ഒരെണ്ണം മാത്രം മതി; ഫ്രിഡ്ജ് ഇനി ഒരിക്കലും ക്ലീൻ ചെയ്യേണ്ടാ, രാത്രി തേങ്ങ ഇതുപോലെ ഫ്രീസറിൽ വെച്ചാൽ ഉണരുമ്പോൾ കാണാം അത്ഭുതം.!! Usefull Kitchen Tips

Usefull Kitchen Tips : അടുക്കള ജോലികളിൽ പലവിധ എളുപ്പവഴികളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവ എത്രത്തോളം ഫലപ്രദമാണ് എന്നതാണ് പ്രധാന പ്രശ്നം. അടുക്കള ജോലികൾ എളുപ്പമാക്കാനായി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തേങ്ങ പൊട്ടിച്ച് വച്ചു കഴിഞ്ഞാൽ പെട്ടെന്ന് കേടായി പോകുന്നത് ഒഴിവാക്കാനായി തേങ്ങാമുറിയുടെ ചുറ്റും അല്പം എണ്ണ തടവി കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ തേങ്ങാമുറി എത്രനാൾ ഇരുന്നാലും കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. അതുപോലെ അടുക്കളയിലെ…