വാഴക്കൂമ്പ് പുഷ്പം പോലെ അരിഞ്ഞെടുക്കാം; ഈ സൂത്രം അറിഞ്ഞാൽ പണി ഇനി വേഗത്തിൽ തീർക്കാം, വാഴക്കൂമ്പ് വൃത്തിയാക്കാൻ ഇനി എന്തെളുപ്പം.!! Vazhakoombu Easy Cutting Tip
Vazhakoombu Easy Cutting Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും വാഴക്കൂമ്പ് തോരൻ. വീട്ടിൽ ഒരു വാഴ എങ്കിലും നട്ടുപിടിപ്പിക്കുകയാണെങ്കിൽ അതിന്റെ മിക്ക ഭാഗങ്ങളും ഇത്തരത്തിൽ കറി ഉണ്ടാക്കാനോ, തോരനോ ഒക്കെ ഉപയോഗപ്പെടുത്താനായി സാധിക്കും. കാരണം വാഴക്കൂമ്പ് പോലുള്ള വാഴയുടെ ഭാഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ ഏറെയാണ്. എന്നാൽ വാഴക്കൂമ്പ് വാങ്ങി കഴിഞ്ഞാൽ പ്രധാനമായും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അത് വൃത്തിയാക്കി എടുക്കാനുള്ള ബുദ്ധിമുട്ട്. വളരെ എളുപ്പത്തിൽ വാഴക്കൂമ്പ് എങ്ങനെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുമെന്ന്…