വാഴക്കൂമ്പ് നിങ്ങളെ ഞെട്ടിക്കും; വാഴക്കൂമ്പ് വീട്ടിൽ ഉണ്ടായിട്ടും ഇത്രയും കാലം ഇങ്ങനെ ചെയ്തു നോക്കാൻ തോന്നിയില്ലല്ലോ, ഇനി ഒരൊറ്റ കൊടപ്പനും വെറുതെ കളയില്ല | Vazhakoombu Recipes
Vazhakoombu Recipes : വഴകൂമ്പ് കൊണ്ട് വ്യത്യസ്ത രുചിയിൽ മൂന്ന് വിഭവങ്ങൾ; ആരും പരീക്ഷിക്കാത്ത പരീക്ഷണം. വാഴക്കുമ്പ് കൊണ്ട് മൂന്ന് രുചികളിൽ മൂന്ന് തരം വിഭവങ്ങളാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഇതിനായിട്ട് ആദ്യം നമുക്ക് എടുക്കേണ്ടത് ഒരു വാഴക്കൂമ്പാണ്. ഇനി വാഴക്കൂമ്പിൽ നിന്നും നാലോ അഞ്ചോ ഇതളുകൾ ഒന്ന് അടർത്തിയെടുക്കാം. ഇതളുകളിൽ നിന്നും ഈ വാഴയുടെ പൂവ് കൂടി ഒന്ന് വേർതിരിച്ചു എടുക്കാം. മുഴുവൻ പൂവും വേർതിരിച്ചു കഴിഞ്ഞാൽ ഇനി പൂവിലെ നീണ്ടുനിൽക്കുന്ന ഭാഗവും പ്ലാസ്റ്റിക് പോലത്തെ…