പച്ചക്കറി പൊടി പൊടിയായി അരിയാൻ ഇനി കത്തി വേണ്ട; വള കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ, എത്ര കിലോ പച്ചക്കറിയും ഒറ്റ മിനിറ്റിൽ അരിഞ്ഞെടുക്കാം | Amazing Useful Kitchen Tips
Amazing Useful Kitchen Tips : വീട് ശുചിയാക്കുക എന്നതുപോലെ തന്നെ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ പണികളാണ് പച്ചക്കറി നുറുക്കുന്നതും അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതും മറ്റും. അടുക്കള ജോലികൾ എളുപ്പമാക്കാനുള്ള 5 സൂപ്പർ ടിപ്സാണ് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ആദ്യമായി ഇറച്ചി വാങ്ങുമ്പോൾ അതിലെ ചോ ര പൂർണമായും കളയുന്നത് എങ്ങനെയാണെന്ന് നോക്കാം. സാധാരണ ബീഫും മട്ടനും ഒക്കെ വാങ്ങുമ്പോൾ എത്ര തവണ കഴുകിയാലും അതിലെ ചോ ര മ യം പൂർണമായും…
