ഒരു പറ ചോറു കഴിക്കാൻ ഇത് മാത്രം മതി; ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ, ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ വാങ്ങി കഴിക്കും.!! Tasty Vendakka Rost Recipe
Tasty Vendakka Rost Recipe : ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് വെണ്ടക്ക വെച്ചൊരു വെറൈറ്റി ഐറ്റം ആണ്. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടമാകുന്ന ഒരു റെസിപ്പി തന്നെയാണിത്. വെണ്ടക്ക ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും. അപ്പോൾ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും 2 പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം കാൽ ടീസ്പൂണ് കുരുമുളകും ചെറുതായി അരിഞ്ഞ സവാളയും ഒരു കഷ്ണം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും ഇട്ട് വഴറ്റുക….