വെണ്ടക്കയും മുട്ടയും ഇരിപ്പുണ്ടോ.!? എന്നാൽ ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കൂ, ചോറിനൊപ്പം ഇതൊന്ന് മാത്രം മതി.!! Tasty Vendakka Thoran Recipe
Tasty Vendakka Thoran Recipe : വെണ്ടയ്ക്ക ഇരിപ്പുണ്ടോ? ചോറിനു കൂട്ടാൻ അടിപൊളി സൈഡ് ഡിഷ് റെഡി. വെണ്ടയ്ക്ക കഴിക്കാത്തവരും കുട്ടികൾക്കും മറ്റും ഇതേപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ. രാവിലെ കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും നിങ്ങൾക്ക് ജോലിക്ക് പോകുമ്പോൾ എളുപ്പത്തിൽ തയ്യാറാക്കാനും പറ്റിയ കിടിലൻ കറി ഇതാ. ആദ്യം ഒരു ഫ്രയിംഗ് പാനിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക. കുറച്ച് കറിവേപ്പിലയും 2 പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം 1/4 ടീസ്പൂണ് കുരുമുളകുപൊടി, സവാള ചെറുതായി അരിഞ്ഞത്,…