Brass And Copper Vessels Cleaning Easy Tips
|

ചെറിയ കഷ്ണം ഇഷ്‌ടിക മതി.!! എത്ര ക്ലാവ് പിടിച്ച ഓട്ടു പാത്രങ്ങളും ഈസിയായി വെളുപ്പിക്കാം; നിലവിളക്ക്, ഉരുളി, ചെമ്പു പാത്രങ്ങൾ എല്ലാം ഒറ്റ മിനിറ്റിൽ വെട്ടിത്തിളങ്ങും | Brass And Copper Vessels Cleaning Easy Tips

Brass And Copper Vessels Cleaning Easy Tips : നിലവിളക്കും ചെമ്പുപാത്രങ്ങളും ഇങ്ങനെ ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ വെട്ടി തിളങ്ങും. നിലവിളക്ക്, ചെമ്പു പാത്രങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് അതിൽ ക്ലാവ് പിടിക്കുന്നത്. എത്ര കഴുകിയാലും ഇത്തരത്തിൽ ക്ലാവ് പിടിച്ചത് കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കെമിക്കൽ അടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാൽ മിക്കപ്പോഴും അവയുടെ കളർ മുഴുവനായും ഇളകി പോകാനും സാധ്യതയുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ചെമ്പു പാത്രങ്ങൾ, നിലവിളക്ക്…