ഇത്ര രുചിയിലൊരു മാങ്ങാ അച്ചാർ നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല; അമ്മ സ്പെഷ്യൽ വെട്ടുമാങ്ങാ അച്ചാർ, കൊതിയോടെ കഴിക്കും | Vettumanga Achar Recipe
Vettumanga Achar Recipe Vettumanga Achar Recipe: മാങ്ങയുടെ കാലമായാൽ അത് മാക്സിമം അച്ചാറിട്ട് സൂക്ഷിച്ചു വയ്ക്കുക എന്നത് നമ്മൾ മലയാളികളുടെ ഒരു ശീലം തന്നെയാണ്. പ്രത്യേകിച്ച് അടുത്ത മാങ്ങാക്കാലം വരുന്നത് വരെയുള്ള സമയത്തേക്ക് ഇത്തരത്തിൽ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കുമ്പോൾ അത് കേടു വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഒട്ടും കേടുവരാതെ നല്ല രുചികരമായ രീതിയിൽ മാങ്ങാ അച്ചാർ എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അച്ചാർ ഉണ്ടാക്കിയെടുക്കുന്നതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നല്ല അണ്ടി…
