Health Benefits Of Vishnukranthi

സർവ്വരോഗ ശമനത്തിന് ഈ ഒരു ഔഷധസസ്യം മതി; ബുദ്ധിശക്തിയും ഓർമശക്തിയും കൂടാൻ ഇങ്ങനെ സേവിക്കൂ, സൗന്ദര്യ സംരക്ഷണത്തിനും മുടി വളർച്ചക്കും ഇതിലും നല്ലത് വേറെയില്ല | Health Benefits Of Vishnukranthi

Health Benefits Of Vishnukranthi : സർവ്വ രോഗ ശമനത്തിനായി ഇതാ ഒരു ഔഷധസസ്യം. അധികമാർക്കും അറിയില്ല ഇവയെ കുറിച്ച്. വിഷ്ണുക്രാന്തി എന്ന ഔഷധസസ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. പല പേരുകളിൽ അറിയപ്പെടുന്ന ഇവയ്ക്ക് പല വെറൈറ്റികളും ഉണ്ട്. ഇവയുടെ പൂക്കൾ കൃത്യമായി പറഞ്ഞാൽ വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. ഇവയുടെ ഇലകൾ തറപറ്റി ആയിരിക്കും വളരുന്നത്. വിഷ്ണുക്രാന്തി എന്നാൽ വിഷ്ണുവിന്റെ കാൽപ്പാട് എന്നാണ് അർത്ഥം. ഇതിനെ ഗർഭധാരണ ശേഷി വർദ്ധിപ്പിക്കാനുള്ള ഒരു മരുന്നു ആയിട്ട് പഴമക്കാർ ഉപയോഗിച്ചു വരുന്നു….