സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും ഇനി ഒരിക്കലും ബ്ലോക്ക് ആവില്ല നിറയുകയുമില്ല; ഈ ഒരൊറ്റ കാര്യം ചെയ്‌താൽ മതി, ഒരു രൂപ ചിലവില്ലാതെ കിടിലൻ സൂത്രം | Waste Tank Cleaning Easy Trick
Waste Tank Cleaning Easy Trick : വീടിനകം എപ്പോഴും വൃത്തിയായി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അതിനായി പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. ബാത്റൂമിന്റെ അകത്ത് ക്ലോസറ്റ് പോലുള്ള ഭാഗങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും കറപിടിച്ച് കിടക്കുകയാണ് ഉണ്ടാകുന്നത്. എന്നാൽ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗപ്പെടുത്താവുന്ന…