Watermelon Tricks
|

തണ്ണിമത്തൻ കഴിക്കുന്നതിന് മുൻപ് ഇതെല്ലം ശ്രദ്ധിക്കാറുണ്ടോ.!? ഇങ്ങനെയുള്ള തണ്ണിമത്തൻ ഒരിക്കലും കഴിക്കരുത്, വേനൽ ചൂടിന് വത്തക്ക കഴിക്കുന്നവർ ഇതൊന്ന് കണ്ടുനോക്കൂ | Watermelon Tricks

Watermelon Tricks : ഇപ്പോൾ നമ്മുടെ വഴിവക്കിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പഴങ്ങളിൽ ഒന്നാണല്ലോ തണ്ണിമത്തൻ. പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തൻ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. വേനലിൽ നിർജലീകരണം തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഒക്കെ തണ്ണിമത്തൻ സഹായിക്കും. ചൂടും നോമ്പുകാലവും ഒരുമിച്ച് വന്നതോടെ മിക്ക വീടുകളിലും സ്ഥിരമായി വാങ്ങുന്ന ഒന്നായി മാറി തണ്ണിമത്തൻ. നോമ്പും ചൂടും ഒരുമിച്ച് വന്നതുകൊണ്ട് തന്നെ തണ്ണിമത്തൻ എല്ലാവർക്കും പ്രിയം തന്നെ. തണ്ണിമത്തൻ ഉത്തമം…