ഇതാണ് മീൻ കറിയുടെ രുചി രഹസ്യം; കല്ല്യാണ വീട്ടിലെ കാറ്ററിംഗ് സ്പെഷ്യൽ കുറുകിയ ചാറോടു കൂടിയ സൂപ്പർ മീൻകറി ഇതുപോലെ ഉണ്ടാക്കിനോക്കൂ
Wedding Style Fish Curry Recipe Wedding Style Fish Curry Recipe : ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ കാറ്ററിംഗ് സ്പെഷ്യൽ മീൻകറിയുടെ രഹസ്യം. നല്ല കുറുകിയ ചാറോടു കൂടിയ സൂപ്പർ ഹിറ്റ് മീൻകറി. സദ്യകൾക്കും മറ്റു സൽക്കാരങ്ങൾക്കും എല്ലാം പോകുമ്പോൾ ലഭിക്കുന്ന മീൻ കറിയുടെ രുചി എത്ര ഉണ്ടാക്കിയാലും നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറിക്ക് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മീൻകറിയുടെ…
