ചോറിന് പകരം ഈ ഒരു സാലഡ് കഴിക്കൂ; ഒരാഴ്ച്ച കൊണ്ട് കുടവയർ ചുരുങ്ങി വരും, അടിവയറ്റിൽ ടയർ പോലെ തൂങ്ങി കിടക്കുന്ന കൊഴുപ്പിനെ ഉരുക്കി വയറും വണ്ണവും കുറക്കാം
Weight Loss Salad Recipe Weight Loss Salad Recipe : നിങ്ങൾ വളരെ പെട്ടെന്ന് വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എങ്കിൽ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു സാലഡ് പരിചയപ്പെടാം. നിങ്ങൾക്കായി ഇതാ ഒരു ഹെൽത്തി പ്രോട്ടീൻ സാലഡ്. പ്രോട്ടീൻ സാലഡുകൾ ആരോഗ്യകരവും വിശപ്പ് മാറ്റാൻ സഹായിക്കുന്നവയുമാണ്. പലരും പൈസ ചിലവാക്കി യോഗർട്ട്, ചിക്കൻ എന്നിവയൊക്കെ ചേർത്ത് സാലഡ് ഉണ്ടാക്കി കഴിക്കാറുണ്ട്. എന്നാൽ ചിലവ് കുറഞ്ഞ രീതിയിൽ സിംപിൾ ആയ ആരോഗ്യകരവും രുചികരവുമായ ഒരു…
