എത്ര കുറയാത്ത തടിയും ഉരുകി ഒലിച്ചു പോകും; ഇത് ഒരു ഗ്ലാസ് കുടിക്കൂ; കൊഴുപ്പ് ഉരുക്കി പ്രേമേഹം – കോളസ്ട്രോൾ കുറക്കുന്നു | Weight Loss Treatment Using Passion Fruit Leaf
Weight Loss Treatment Using Passion Fruit Leaf Weight Loss Treatment Using Passion Fruit Leaf : നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് സർബത്ത് കായിന്റെ ഇല അഥവാ ഫാഷൻ ഫ്രൂട്ടിന്റെ ഇല. ഇതിന്റെ ഇളതായ ഇല ഉപയോഗിച്ച് ഡ്രിങ്ക് ഉണ്ടാക്കിയാൽ വണ്ണം കുറയാൻ വളരെ നല്ലതാണ്. ഈ ഇല വച്ച് തോരൻ ഒക്കെ ഉണ്ടാക്കാം. അതേ പോലെ തന്നെ ഈ ഇല ഉപയോഗിച്ചാൽ കൊളസ്ട്രോൾ, ഷുഗർ, ബി പി എന്നിവ കുറയാൻ…
