ചപ്പാത്തി പരത്തി ഇതുപോലെ വെള്ളത്തിൽ ഇടു; പുതു രുചിയിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ്, വടിച്ചു തുടച്ചു കഴിക്കും | Wheat Flour Easy Breakfast Recipe
Wheat Flour Easy Breakfast Recipe Wheat Flour Easy Breakfast Recipe : സ്കൂൾ തുറക്കുന്ന സമയമായാൽ കുട്ടികളുടെ ലഞ്ച് ബോക്സിൽ എന്ത് കൊടുത്തു വിടുമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾ തീർച്ചയായും കഴിക്കാൻ ഇഷ്ടപ്പെടുന്ന രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക….
