ചപ്പാത്തിയും ഗോതമ്പ് ദോശയും തിന്ന് മടുത്തോ.!? ഗോതമ്പ് മാവും മുട്ടയും കൊണ്ട് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ; ഏത് നേരവും കഴിക്കാവുന്ന കിടിലൻ ഐറ്റം | Wheat Flour Egg Snack Recipe
Wheat Flour Egg Snack Recipe Wheat Flour Egg Snack Recipe : രാവിലെ ആയിരുന്നാലും വൈകുന്നേരം ആയാലും ഏത് സമയത്തും കഴിക്കാൻ നല്ലതാണ് ഈ വിഭവം. അധികം നേരം ഒന്നും കുഴച്ച് പരത്തി സമയം കളയേണ്ട ആവശ്യമില്ല, പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവം ആണ് ഈ ഒരു ഗോതമ്പ് കൊണ്ടുള്ള പലഹാരം. ഇതിനായി ഒരു പാത്രത്തിലേക്ക്കുറച്ച് ഗോതമ്പ് മാവ്, ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്തു ശേഷം നന്നായിട്ട് വെള്ളം ഒഴിച്ച് കലക്കി…
