ചപ്പാത്തി മാവ് ഇടിയപ്പം അച്ചിൽ ഇതുപോലെ ഒന്ന് ഇട്ടു നോക്കൂ; ഈ സൂത്രപ്പണി കണ്ടാൽ നിങ്ങൾ ഞെട്ടും, കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി.!! Wheat Noodles Recipe
Wheat Noodles Recipe : കുട്ടികളുള്ള വീടുകളിൽ സ്ഥിരമായി ആവശ്യപ്പെടാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും നൂഡിൽസ്. എന്നാൽ സ്ഥിരമായി കടകളിൽ നിന്നും നൂഡിൽസ് വാങ്ങി കൊടുക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ മൈദയൊന്നും ഉപയോഗിക്കാതെ തന്നെ നല്ല രുചികരമായ ഹെൽത്തിയായ നൂഡിൽസ് എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ നൂഡിൽസ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഗോതമ്പ് മാവാണ്. അതിനായി ആദ്യം തന്നെ ചപ്പാത്തി മാവിന്റെ പരുവത്തിൽ ഗോതമ്പ്…