ഒരു കപ്പ് പച്ചരി കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; വെറും 5 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി.!! White Rice Breakfast Recipe
White Rice Breakfast Recipe : വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയെ കുറിച്ച് പരിചയപ്പെടാം. പച്ചരി ഉപയോഗിച്ചു കൊണ്ട് നെയ് പത്തിരിയുടെ അതേ രീതിയിൽ തന്നെ നമുക്ക് ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി എടുക്കാം. ഈ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ ആവശ്യമായ പച്ചരി നാലു മണിക്കൂർ കുതിർത്തതിനു ശേഷം മിക്സിയിലടിച്ച് അപ്പോൾ തന്നെ നമുക്ക് തയാറാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇവ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഒന്നര…