ചിലന്തിയും പല്ലിയും ഇനി വരില്ല; ഈ ഒരു വെള്ളം മതി, ജനലുകളും വാതിലും പള പളാ തിളങ്ങും | Windows Door Cleaning Easy Trick
Windows Door Cleaning Easy Trick : ജനലുകളും വാതിലും ഒക്കെ നിമിഷനേരം കൊണ്ട് പള പളാ തിളങ്ങും. ചിലന്തിയും പല്ലിയും ഇനി ഈ വഴിക്ക് വരുന്ന പ്രശ്നമേ ഇല്ല. വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. എത്രയൊക്കെ പൊടി തട്ടിയാലും ചിലന്തി വല അടിച്ചു കളഞ്ഞാലും വീണ്ടും പഴയ ഗതി തന്നെയാവും. ഇതിനൊരു പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ആദ്യം തന്നെ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് അൽപ്പം ചായപ്പൊടിയും ചേർത്ത് നല്ലത്…
