കറ്റാർവാഴയുടെ ഗുണങ്ങൾ
ചർമ്മ സംരക്ഷണത്തിന് കറ്റാർവാഴ വളരെ ഉപകാരപ്രദമാണ്
സൂര്യതാപത്തെ മറികടക്കാൻ കറ്റാർവാഴ സഹായിക്കുന്നു
കറ്റാർവാഴയുടെ ഉപയോഗം വഴി മുഖക്കുരുവിനും കറുത്ത പാടുകൾക്കും അകറ്റാൻ സഹായകരമാണ്
മുഖത്തെ കരിവാളിപ്പ് നീക്കം ചെയ്യാൻ കറ്റാർവാഴ ഉത്തമമാണ്
ശരീരത്തിലെ മുറിവുകൾ വേഗം ഭേദമാകാൻ കറ്റാർവാഴ സഹായിക്കുന്നു
കൺതടങ്ങളിലെ കറുപ്പ് നിറം നീക്കം ചെയ്യാൻ കറ്റാർവാഴ സഹായിക്കുന്നു
മുടിയഴകിന് വളരെ സഹായകരമാണ് കറ്റാർവാഴയുടെ ജെൽ
Learn more