അവോക്കാഡോ പഴത്തിന്റെ ഗുണങ്ങൾ🥑

അവക്കാഡോ ഒരു നേരത്തെ ഭക്ഷണത്തിന് പകരമായി കഴിക്കുവാൻ ഉത്തമമായ ഭക്ഷ്യവിഭവമാണ്.

വയറിനുള്ളിലെ ഈ കൊഴുപ്പ് കുറയ്ക്കുന്നത്തിന് അവക്കാഡോ നല്ലതാണ് 

അവക്കാഡോ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്

ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ അത്യാവശ്യമുള്ള ഫോളേറ്റ് അഥവാ ഫോളിക് ആസിഡ് അവക്കാഡോയി അടങ്ങിയിരിക്കുന്നു 

അവക്കാഡോ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു

അവക്കാഡോ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് പ്രധാനമായ ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കും.

അവോക്കാഡോകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട് ദഹനനാളത്തിന്റെ ആരോഗ്യം നിലനിർത്താനും വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.