കുരുമുളകിന്റെ ഗുണങ്ങൾ

തൊണ്ടസംബന്ധമായ പ്രശ്നങ്ങൾക്ക് കുരുമുളക് കഷായം ശീലമാക്കാം.

തലവേദന, പനി, ചുമ എന്നിവയൊക്കെ പ്രതിരോധിക്കാൻ കുരുമുളക് മികച്ചതാണ്

കുരുമുളക് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ദഹനപ്രശ്നങ്ങൾക്കും കരുമുളക് നല്ലൊരു പരിഹാര മാർഗ്ഗമാണ്.