കറുത്ത ഉണക്കമുന്തിരിയുടെ ഗുണങ്ങൾ

ചർമ്മത്തിനും മുടിയ്ക്കും തിളക്കം നൽകുന്നു 

​അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നൽകുവാൻ സഹായിക്കുന്നു

​മസ്തിഷ്കത്തിന് ഉണര്‍വേക്കാൻ സഹായകരമാണ് 

മൈഗ്രൈന്‍ മറികടക്കാൻ സഹായിക്കുന്നു