കശുവണ്ടിപ്പരിപ്പിന്റെ ഗുണങ്ങൾ
അറിയാം
കശുവണ്ടിയില്‍ ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്
കശുവണ്ടി എല്ലുകളുടെ ബലത്തിനും, പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു
മസിലുകള്‍ വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടിപ
്പരിപ്പ്
രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും കശുവണ്ടിപ്പരിപ്പ് ഏറെ നല്ലതാണ്
pineapple benefits