ഇഞ്ചി കഴിച്ചാൽ ഗുണങ്ങൾ ഇതാ..!! 

ബ്ലഡ് ഷുഗര്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു

ആര്‍ത്തവ വേദന കുറയ്ക്കുവാൻ ഇഞ്ചിയുടെ ഗുണങ്ങൾ സഹായിക്കും 

ഇഞ്ചി കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നു

ഇഞ്ചി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

 ദഹനപ്രശ്നങ്ങളോ നെഞ്ചെരിച്ചോ ഉള്ളവരാണെങ്കിൽ, ഇഞ്ചി അതിന് ഒരു പരിഹാരമാണ് 

മൈഗ്രേനിന്റെ തീവ്രമായ വേദന ഇഞ്ചി ഉപയോഗിച്ച് ഫലപ്രദമായും കുറക്കാം

മൈഗ്രേനിന്റെ തീവ്രമായ വേദന ഇഞ്ചി ഉപയോഗിച്ച് ഫലപ്രദമായും കുറക്കാം