പേരക്കയുടെ ആരോഗ്യ ഗുണങ്ങൾ
ക്യാൻസർ തുടങ്ങിയ അപകടകരമായ ആരോഗ്യപ്രശ്നങ്ങൾക്കും പേരയ്ക്ക സഹായകമാണ്
പ്രമേഹത്തിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു
ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും
പേരയ്ക്കയിൽ വിറ്റാമിൻ സിയുടെ ഉയർന്ന ഉറവിടം പ്രവർത്തിക്കുന്ന നാരുകളു
ം ഉണ്ട്
വായ്പ്പുണ്ണ് അകറ്റാൻ പേരക്ക സഹായകരമാണ്
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
മലബന്ധം തടയാൻ ഉത്തമമാണ് പേരക്ക
പിങ്ക് നിറത്തിലുള്ള പേരക്കയിൽ അൾട്രാവയലറ്റ് രശ്മിക
ളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
Aloe Vera