ദിവസവും ഒരു സ്പൂൺ തേൻ കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ🍯

രോഗപ്രതിരോധശേഷി കൂട്ടാൻ ഏറ്റവും നല്ലതാണ് തേൻ കഴിക്കുന്നത് 

തേൻ കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താം

കുട്ടികളിലും മുതിർന്നവരിലും ഊർജ്ജം നൽകാൻ തേൻ സഹായിക്കും 

കുട്ടികൾക്ക് ഉണ്ടാകുന്ന ചുമയ്ക്ക് ആശ്വാസം നൽകുവാൻ തേൻ സാധിക്കും 

മെമ്മറി ബൂസ്റ്ററായി തേൻ കഴിക്കുന്നത് നല്ലതാണ് 

തലയിലെ താരനുള്ള പരിഹാരമായി തേൻ ഉപയോഗിക്കാം 

ഉറക്ക കുറവുള്ളവർക്ക് നല്ല ഉറക്കത്തിന് തേനിന്റെ ഉപയോഗം സഹായിക്കും