കിവി പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

കിവി മുടികൊഴിച്ചിൽ തടയാൻ സഹായകരമാണ് 

കിവിപ്പഴം കൊഴുപ്പിനെ നശിപ്പിക്കുകയും കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യും

ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും കിവിപ്പഴം കഴിച്ചാൽ അകറ്റാൻ സാധിക്കും 

കിവിപ്പഴം ദിവസേന കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ചെയുന്നു