തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങൾ
ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ സഹായകരമാണ്
ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ് തണ്ണിമത്തൻ
ചര്‍മ്മത്തെയും മുടിയെയും സംരക്ഷിക്കാൻ തണ്ണിമത്ത
ൻ സഹായിക്കുന്നു
ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിർത്താൻ തണ്ണിമത്തൻ സഹായിക്കുന്നു
അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താനും തണ്ണിമത്തൻ ഉപകാരപ്രദമാണ്
cashewnut health benefits