വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാൻ ഏറെ സഹായകരമാണ്.
പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ സലാഡുകള്‍ കഴിക്കുന്നത് വളരെ നല്ലതാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സാലഡ് സഹായിക്കുന്നു.
പല തരത്തിലുള്ള ക്യാൻസറുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും നാരുകൾ സഹായിക്കുന്നു.
കുറഞ്ഞ കലോറി സലാഡുകള്‍ എല്ലുകളെ ശക്തമാക്കാനും സഹായകരമാണ്