27 Nakshatra And Deities

നിങ്ങളുടെ ജന്മനക്ഷത്രം ഏതാണ്.!? ഇഷ്ടദേവതയെ അറിഞ്ഞ് പ്രാർത്ഥിച്ചാൽ ഉടൻ ഫലം, അതനുസരിച്ചുള്ള ദേവതയും പ്രാർത്ഥന രീതിയും അറിയാം | 27 Nakshatra And Deities

27 Nakshatra And Deities

27 Nakshatra And Deities : നമ്മുടെ വിശ്വാസപ്രകാരം, ഓരോ നക്ഷത്രത്തിനും ചില പ്രത്യേക ദേവതകളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. സ്വന്തം നക്ഷത്രത്തിന് അനുയോജ്യമായ ഇഷ്ടദേവതയെ ഭക്തിയോടെ പ്രാർത്ഥിക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യുന്നത് ജീവിതത്തിലെ തടസ്സങ്ങൾ മാറാനും മനസ്സിന് സമാധാനം ലഭിക്കാനും അനുഗ്രഹങ്ങൾ നേടാനും സഹായിക്കുമെന്നാണ് വിശ്വാസം.

നക്ഷത്രം — ഇഷ്ടദേവത
അശ്വതി — ഗണപതി ഭഗവാൻ
ഭരണി — സുബ്രഹ്മണ്യ സ്വാമി, പരമേശ്വരൻ
കാർത്തിക — ഭദ്രകാളി, മഹാകാളി, ലക്ഷ്മീദേവി
രോഹിണി — സൂര്യദേവൻ
മകയിരം — ദുർഗ്ഗാദേവി, ശ്രീകൃഷ്ണൻ
തിരുവാതിര — ശിവഭഗവാൻ
പുണർതം — ശ്രീരാമൻ, മഹാവിഷ്ണു
പൂയം — മഹാവിഷ്ണു, ദുർഗ്ഗാദേവി
ആയില്യം — നാഗദൈവങ്ങൾ, മഹാവിഷ്ണു

മകം — പിതൃക്കൾ, സൂര്യദേവൻ, കാളിദേവി
പൂരം — ഭാഗ്യലക്ഷ്മി, ഭദ്രകാളി
ഉത്രം — മഹാവിഷ്ണു, ശ്രീകൃഷ്ണൻ
അത്തം — മഹാദേവൻ, ദേവി
ചിത്തിര — മഹാലക്ഷ്മി
ചോതി — ഹനുമാൻ സ്വാമി, മഹാവിഷ്ണു
വിശാഖം — മുരുകൻ, കാളിദേവി
അനിഴം — ഭദ്രകാളി, സുബ്രഹ്മണ്യ സ്വാമി
തൃക്കേട്ട — ഗണപതി, ശിവഭഗവാൻ

മൂലം — ഗണപതി ഭഗവാൻ
പൂരാടം — മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി, മഹാവിഷ്ണു
ഉത്രാടം — മഹാവിഷ്ണു, സൂര്യദേവൻ
തിരുവോണം — മഹാവിഷ്ണു, ദുർഗ്ഗാദേവി
അവിട്ടം — സുബ്രഹ്മണ്യ സ്വാമി, ഭദ്രകാളി
ചതയം — മഹാവിഷ്ണു, ശാസ്താവ്
പൂരുരുട്ടാതി — മഹാവിഷ്ണു
ഉത്രട്ടാതി — ശ്രീകൃഷ്ണൻ, മഹാവിഷ്ണു, ലക്ഷ്മീദേവി
രേവതി — മഹാവിഷ്ണു, ലക്ഷ്മി സമേത വിഷ്ണു. 27 Nakshatra And Deities Video Credit : ക്ഷേത്ര പുരാണം

Also Read : മനസ്സിലെ ആഗ്രഹം നടക്കുമോ.!? എപ്പോൾ നടക്കും, തൊടുകുറി ശാസ്ത്രം വഴി കൃത്യമായി അറിയാൻ കഴിയും | To Realize When Wish Will Come True Thodukuri Sasthram

Advertisement