കന്നിമൂലയിൽ ആണോ ബെഡ്റൂം.!? ഈ ഒറ്റ ഒരു കാര്യം ചെയ്താൽ വച്ചടി വച്ചടി കയറ്റം ഉറപ്പ്; കന്നിമൂലയിൽ കിടക്കുന്നവർ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഇതാണ് | Kannimoola Bedroom Astrology
Kannimoola Bedroom Astrology Kannimoola Bedroom Astrology : വാസ്തുപരമായി വീടിലെ ഓരോ ദിശയ്ക്കും പ്രാധാന്യമുണ്ട്. ഓരോ ദിശയും ഓരോ തരത്തിലുള്ള ഊർജ്ജം ആണ് നൽകുന്നത്. കേരളത്തിലെ ഭൂപ്രദേശത്തിന്റെ പ്രത്യേകത മൂലം കേരളത്തിലെ വാസ്തുവിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. വീടിന്റെ കന്നിമൂല ആണ് അതിൽ ഒന്ന്. വീടിന്റെ തെക്ക് പടിഞ്ഞാറ് ആണ് വീടിന്റെ കന്നി മൂല സ്ഥിതി ചെയ്യുന്നത്. വാസ്തു പ്രകാരം പുരുഷന്റെ കാൽ ആണ് ഇവിടം. അവിടെ പ്രധാന കിടപ്പ് മുറി വരാൻ പാടില്ല എന്നാണ്…
