ഒരു കഷ്ണം കറുവപ്പട്ട മതി.!! എലി, പാമ്പ്, പുഴു ഇവയുടെ പരമ്പര തന്നെ നശിക്കും; 50 കൊല്ലം കഴിഞ്ഞാലും ഇവ ഇനി വീടിന്റെ പരിസരത്ത് വരില്ല | Best Repellent For Rat And Pests
Best Repellent For Rat And Pests : ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. കൂടുതൽ ഉപയോഗിക്കുന്ന ഭാഗമായതു കൊണ്ട് തന്നെ വീടിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ദിനം പ്രതിയെന്നോണം പ്രശ്നങ്ങൾ അടുക്കളത്ക്കകത്ത് ഉണ്ടാകും. നിങ്ങളുടെ അടുക്കളയ്ക്ക് സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിച്ച് സൂപ്പർ അടുക്കളയാക്കാൻ സഹായിക്കുന്ന ടിപ്പുകൾ ആണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. എല്ലാ വീട്ടമ്മമാർക്കും വളരെയേറെ പ്രയോജനപ്പെടുന്ന കുറച്ച് അടുക്കള ടിപ്സ് എന്തൊക്കെയാണെന്ന് നോക്കാം.
നമ്മൾ വീടുകളിലേക്ക് പുതിയ പ്ലേറ്റുകളോ മറ്റു പാത്രങ്ങളോ ഒക്കെ വാങ്ങുമ്പോൾ അതിനുള്ള സ്റ്റിക്കർ പലപ്പോഴും അടർത്തി മാറ്റാൻ പ്രയാസപ്പെടാറുണ്ട്. പലപ്പോഴും ഇത് കൈ ഉപയോഗിച്ച് അടർത്തി മാറ്റാൻ ശ്രമിക്കുമ്പോൾ പകുതിഭാഗം അവിടെത്തന്നെ നിൽക്കുകയും അല്ലെങ്കിൽ അതിന്റെ പശയുടെ അംശം അവിടെത്തന്നെ ഉണ്ടാവുകയോ ചെയ്യാറുണ്ട്. ഇത് മാറ്റിയെടുക്കുന്നതാണ് ആദ്യത്തെ ടിപ്പ്.
ഇത്തരത്തിൽ സ്റ്റിക്കർ നീക്കാനായി ആദ്യം മെഴുകുതിരി കത്തിച്ച് വയ്ക്കുകയോ അല്ലെങ്കിൽ ഗ്യാസ് സ്റ്റവ് ഓണാക്കി വയ്ക്കുകയോ ചെയ്യണം. ശേഷം സ്റ്റിക്കർ ഒട്ടിച്ച ഭാഗം തീയുടെ മുകളിൽ കാണിച്ച് കൊടുക്കണം. ഈ സമയം സ്റ്റിക്കർ പതുക്കെ ഇളകി വരും. അപ്പോൾ കത്തിയോ മറ്റോ വച്ച് അതൊന്ന് അടർത്തി മാറ്റിയാൽ മതി. ശേഷം അതിന്റെ പശ നീക്കാനായി ആ ഭാഗത്ത് തുണിയിൽ ഏതെങ്കിലുമൊരു ഓയിൽ പുരട്ടിയ ശേഷം നന്നായി തുടച്ചെടുത്താൽ മതിയാകും.
കറിവേപ്പില നമ്മൾ ദിവസേന ഉപയോഗിക്കുന്ന ഒന്നാണ്. ഇത് വർഷങ്ങളോളം കേടാവാതെ സൂക്ഷിക്കാനുള്ള ടിപ്പാണ് അടുത്തത്. അടുത്തതായി കറിവേപ്പില നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളമൊക്കെ ഊറ്റിക്കളഞ്ഞ ശേഷം ഫാനിന്റെ ചുവട്ടിൽ വച്ച് വെള്ളം തോർത്തിയെടുക്കണം. അടുത്തതായി ഒരു കുപ്പി ഗ്ലാസ്സോ മറ്റോ എടുത്ത് അതിലേക്ക് ഒരു ടിഷ്യൂ പേപ്പർ ഇറക്കി വയ്ക്കണം. ശേഷം അതിന്റെ മുകളിലേയ്ക്കായി കറിവേപ്പില ഇട്ട് കൊടുക്കുക. ശേഷം അതിന് മുകളിലായി വീണ്ടും ഒരു ടിഷ്യൂ പേപ്പർ മടക്കി വച്ച് കൊടുക്കുക. അധികം വരുന്ന ഈർപ്പമൊക്കെ ടിഷ്യൂ പേപ്പർ വലിച്ചെടുക്കുന്നത് കൊണ്ട് തന്നെ കറിവേപ്പില കുറേനാൾ കേടുവരാതെ സൂക്ഷിക്കാം. കൂടുതൽ അടുക്കള ടിപ്സുകൾക്കായി വീഡിയോ കണ്ട് നോക്കൂ. Best Repellent For Rat And Pests Video Credit : Dreams of Colours
Best Repellent For Rat And Pests
- Peppermint Oil
Soak cotton balls in peppermint oil and place them near entry points, trash areas, and behind appliances. - Camphor or Naphthalene Balls
Place them in dry areas where rats frequent. Be careful around children & pets. - Eucalyptus Oil or Citronella Oil
Similar to peppermint – strong smells rats hate. - Crushed Garlic or Onion
Rats hate the pungent smell. Place slices near rat paths (but it can smell for humans too). - Ammonia Solution
Place open containers near rodent activity areas. Strong odor repels rats, but handle with care.
