Natural Hair Dye Using Rice

ഒരുപിടി ചോറ് ഉണ്ടോ.!? ഇനി ഹെയർ ഡൈ വാങ്ങുകയേ വേണ്ട; കുളിക്കുന്നതിന് 2 മിനിറ്റ് മുമ്പ് ഇതൊന്ന് തലയിൽ തൊട്ടാൽ നരച്ചമുടി വേരോടെ കട്ട കറുപ്പാവും

Natural Hair Dye Using Rice

Rice-based natural hair dye is a simple and chemical-free remedy that helps darken hair while strengthening it. Fermented rice water or ground rice paste is mixed with natural colorants like tea, coffee, or henna to gently enhance hair color, reduce greying, and add shine. It nourishes the scalp, improves hair texture, and promotes healthy hair growth naturally.

Natural Hair Dye Using Rice : മാറിവരുന്ന കാലാവസ്ഥയും തിരക്കേറിയ ജീവിതശൈലിയും കാരണം ധാരാളം പ്രശ്നങ്ങൾ അനുഭവിക്കുന്നവരാകും നിങ്ങൾ. പ്രത്യേകിച്ച് മുടിയുടെ കാര്യത്തിൽ. എത്ര ശ്രദ്ധിച്ചാലും വരൾച്ചയും അകാലനരയും ഉണ്ടാകുന്നു. ഇത് പരിഹരിക്കാൻ പലതരത്തിലുള്ള നാച്ചുറൽ വഴികളും മാർക്കറ്റിൽ ലഭിക്കുന്ന ഡൈകളും ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെ പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്നം ഭൂരിഭാഗം പേരെയും അലട്ടുന്നുണ്ട്.

എന്നാൽ ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്താൽ ശരിയായ ഫലം ലഭിക്കുന്നതാണ്. മുടി പൊട്ടി പോവുക, അല്ലെങ്കിൽ കൊഴിഞ്ഞു പോകുക, മുടിയിൽ താരൻ ഉണ്ടാവുക തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കെല്ലാം ഈ ഹെയർഡൈ പരിഹാരമാണ്.

നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം കാണപ്പെടുന്ന ഒരു ചെടിയാണ് ബ്രിങ്കരാജ. ഒരു പരിചരണവും കൂടാതെ തന്നെ വീട്ടിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണിത്. ഇതിന്റെ വിത്ത് മണ്ണിൽ ഇട്ടു കഴിഞ്ഞാൽ മഴ പെയ്യുമ്പോൾ ഇത് തന്നത്താനെ തന്നെ മുളച്ചു വരും. നമ്മുടെ എല്ലാവരുടെയും വീട്ടിൽ പ്രത്യേകിച്ച് പരിചരണം ഒന്നും ആവശ്യമില്ലാതെ വളർത്തിയെടുക്കാവുന്ന ഒരു ചെടി കൂടിയാണിത്. ഇതിന്റെ ഇല കയ്യിൽ വച്ച് ഉരതിയാൽ തന്നെ അതിന്റെ പച്ച കളർ മാറി ഒരു കറുത്ത നിറത്തിലുള്ള നീരാണ് ഉണ്ടാവുക.

ഇത് കയ്യിലായാൽ കയ്യും നഖവും ഒക്കെ കറുപ്പ് നിറമാകും. ആദ്യമായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ചോറ് ചേർക്കണം. ശേഷം ബ്രിങ്കരാജ ചെടി സമൂലം ഇതിലേക്ക് ചേർക്കണം. പൂവ്, ഇല, തണ്ട്, വേര് എന്നിവയെല്ലാം വളരെയേറെ ഗുണങ്ങൾ ഉള്ളതാണ്. ശേഷം ഇത് നല്ലപോലെ മിക്സിയിൽ അരച്ചെടുക്കണം. ഇത് ചേർത്ത് എണ്ണ കാച്ചി എടുത്താലും എണ്ണക്ക് നല്ല കറുപ്പ് നിറം ലഭിക്കും. ബ്രിങ്കരാജ ചേർത്തുള്ള എണ്ണ ദിവസേന തലയിൽ പുരട്ടിയാൽ മുടി നല്ല കട്ട കറുപ്പ് നിറം ലഭിക്കുകയും നല്ലപോലെ വളരുകയും ചെയ്യും. ഈ ഹെയർ ഡൈ നിങ്ങളും പരീക്ഷിച്ച് നോക്കാൻ മറക്കല്ലേ. Natural Hair Dye Using Rice Video Credit : Sruthi’s Vlog

Also Read : ഒരു കെമിക്കലും ചേർക്കാത്ത 100% നാച്ചുറൽ ഹെയർ ഡൈ; ഒരു കഷ്ണം വാഴക്കൂമ്പ് മതി, എത്ര നരച്ച മുടിയും താടിയും ഒറ്റ മിനിറ്റിൽ കറുപ്പിക്കാം | Banana Flower Natural Hair Dye

Advertisement